പി.​ടി. ചാ​ക്കോ അ​നു​സ്മ​ര​ണം
Saturday, August 1, 2020 10:08 PM IST
ആ​ല​പ്പു​ഴ: കേ​ര​ള രാ​ഷ്ട്രീ​യ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സി​ഡാം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പി.ടി. ചാക്കോ അനുസ്മരണം നടത്തി. കേ​ര​ള രാ​ഷ്ട്രീ​യ പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്രം ചെ​യ​ര്‍​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വഹിച്ചു. കി​സാ​ന്‍ ജ​ന​ത സം​സ്ഥാ​ന​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട് , ഡോ. ​എം.​എ​ന്‍. ജോ​ര്‍​ജ്, പ്ര​ഫ. മി​നി​മോ​ള്‍ ജോ​സ്, ന​സീ​ര്‍​സ​ലാം, അ​ഡ്വ. ബി. ​ഗി​രീ​ഷ്, ഇ. ​ഷാ​ബ്ദീ​ന്‍, ജോ ​നെ​ടു​ങ്ങാ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ പ്ര​ഗ​ത്ഭ​നാ​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും അ​തു​ല്യ സം​ഘാ​ട​ക​നും പാ​ര്‍​ല​മെ​ന്‍റേ​റി​യ​നു​മാ​യി​രു​ന്ന പി.​ടി. ചാക്കോ​യു​ടെ 56-ാം ച​ര​മ​വാ​ര്‍​ഷി​കം കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം സം​സ്കാ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ച​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ന്‍​സിസ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കാ​ര​വേ​ദി ജി​ല്ലാ പ്ര​സി​ഡന്‍റ് അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ക​ള​രി​ക്ക​ല്‍, ഷീ​ന്‍ സോ​ള​മ​ന്‍, ജോ​മോ​ന്‍ ക​ണ്ണാ​ട്ട് മ​ഠം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.