കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് കൈ​മാ​റി
Saturday, August 1, 2020 10:11 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള സ്റ്റേ​റ്റ് എ​ലി​ഫ​ന്‍റ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് കൈ​മാ​റി. ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​എ​സ്. ര​വി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ് അ​രു​ണ്‍ വി. ​നാ​ഥി​ല്‍ നി​ന്നും ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി ഡി.​ സു​രേ​ഷ്കു​മാ​ര്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​ശ്രീ​കാ​ന്ത്, ന​ന്ദു പ്ര​കാ​ശ്, ശി​വ​ശ​ങ്ക​ര്‍ ക​ണ്ടി​യൂ​ര്‍, എ​ച്ച്. ആ​ദ​ര്‍​ശ്, അ​മ്പാ​ടി, ജ​യ​ശ​ങ്ക​ര്‍, വി​ഷ്ണു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ല്‍ ബോ​ര്‍​ഡി​ല്‍നി​ന്നും വി​ര​മി​ച്ച ആ​ന​പാ​പ്പാ​ന്‍ എം.​എ​സ്. കു​മാ​ര​നെ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ക​ണ്ടി​യൂ​ര്‍ ആ​ന​യൂ​ട്ട് മാ​റ്റി​വ​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.