അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, August 1, 2020 10:11 PM IST
തു​റ​വൂ​ര്‍: മ​ഹാ​ത്മ അ​യ്യ​ന്‍​കാ​ളി ജ​ന്മദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​രൂ​ര്‍, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്നും എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച എ​സ്്സി​എ​സ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കാഷ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ക്കു​ന്നു. അ​ര്‍​ഹ​രാ​യ വി​ദ്യാ​ർഥി ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍, അ​തതു പ​ഞ്ചാ​യ​ത്തു​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ട്ടി​ക​ജാ​തി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി​മാ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി 25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പാ​യി ല​ഭി​ക്ക​ത്ത​ക്ക​വി​ധം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, അ​യ്യ​ന്‍​കാ​ളി ജ​ന്മ​ദി​നാ​ഘോ​ഷം സ്വാ​ഗ​ത സം​ഘം ക​മ്മ​ിറ്റി, എ​ര​മ​ല്ലൂ​ര്‍ പി​ഒ, ചേ​ര്‍​ത്ത​ല എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം.