ജി​ല്ല​യി​ൽ 65 പേ​ർ​ക്കു കോ​വി​ഡ്; നൂ​റു​പേ​ര്‍ രോ​ഗ​മു​ക്ത​ര്‍
Saturday, August 1, 2020 10:14 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 65 പേ​ര്‍​ക്കു കൂടി കോവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ എ​ട്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഏ​ഴു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 46 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പേ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കൂ​ടാ​തെ ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

സൗ​ദി​യി​ല്‍നി​ന്നും എ​ത്തി​യ വെ​ണ്മ​ണി സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി, ആ​ല​പ്പു​ഴ സ്വ​ദേ​ശി (52), ആ​ല​പ്പു​ഴ സ്വ​ദേ​ശി, മാ​ന്നാ​ര്‍ സ്വ​ദേ​ശി, ഖ​ത്ത​റി​ല്‍ നി​ന്നു​മെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി, ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി (35), ബ​ഹ​റി​നി​ല്‍ നി​ന്നു​മെ​ത്തി​യ ആ​റാ​ട്ടു​വ​ഴി സ്വ​ദേ​ശി (52), ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​മെ​ത്തി​യ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി, ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​നി, ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, ഗു​ജ​റാ​ത്തി​ല്‍ നി​ന്നും എ​ത്തി​യ ചെ​ന്നി​ത്ത​ല സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി, ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നും എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി, മും​ബൈ​യി​ല്‍ നി​ന്നും എ​ത്തി​യ ചെ​റി​യ​നാ​ട് സ്വ​ദേ​ശി (56) എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍.

53വ​യ​സു​ള്ള കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി, 41 വ​യ​സു​ള്ള പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​നി, ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, കാ​ട്ടൂ​ര്‍ സ്വ​ദേ​ശി, ക​രു​വാ​റ്റ സ്വ​ദേ​ശി​നി, 54 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി, പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​നി, ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി, അ​ര്‍​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി, 85 വ​യ​സു​ള്ള മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​നി, 65 വ​യ​സു​ള്ള കു​ത്തി​യ​തോ​ട് സ്വ​ദേ​ശി, 54 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 49 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, 47 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, ചെ​ട്ടി​കാ​ട് സ്വ​ദേ​ശി, 55 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, 52 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, 58 വ​യ​സു​ള്ള അ​ര്‍​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി, 36 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 49 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി, 56 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 52 വ​യ​സു​ള്ള ചേ​ര്‍​ത്ത​ല സ്വ​ദേ​ശി, ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി, ചെ​ട്ടി​കാ​ട് സ്വ​ദേ​ശി, 49 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, 62 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി, പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, 60 വ​യ​സു​ള്ള കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​നി, 52 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 58 വ​യ​സു​ള്ള അ​ര്‍​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി​നി, 46 വ​യ​സു​ള്ള തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി, കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​യാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ള്‍, 49 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, ആ​ല​പ്പു​ഴ സ്വ​ദേ​ശി, ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, ചേ​ര്‍​ത്ത​ല സ്വ​ദേ​ശി, ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, പു​ന്ന​പ്ര സ്വ​ദേ​ശി, ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി എ​ന്നി​വ​രാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.
കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം പി​ടി​പെ​ട്ടു. 63 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 38 വ​യ​സു​ള്ള പു​റ​ക്കാ​ട് സ്വ​ദേ​ശി, 79 വ​യ​സു​ള്ള മു​ഹ​മ്മ സ്വ​ദേ​ശി​നി എ​ന്നി​വ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 699 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ണ്ട്. 1082 പേ​ര്‍ രോ​ഗം മു​ക്ത​രാ​യി.

ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 100 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 21 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ് . 11 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും. ര​ണ്ടു​പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും 12 പേ​ര്‍ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ 54 പേ​രും രോ​ഗ​മു​ക്ത​രാ​യി.