ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, August 1, 2020 10:14 PM IST
മ​ങ്കൊ​മ്പ് : മ​ങ്കൊ​മ്പ്ച​മ്പ​ക്കു​ളം ഗ​വ. ആ​ശു​പ​ത്രി റോ​ഡി​ല്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ നാ​ളെ മു​ത​ല്‍ 13 വ​രെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ച​താ​യി അധികൃതർ അറിയിച്ചു.