ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
Monday, August 3, 2020 10:35 PM IST
ആ​ല​പ്പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ആ​ല​പ്പി എ​ൻ​ആ​ർ​ഐ ഭാ​ര​വാ​ഹി​ക​ളാ​യി ജി. ​അ​നി​ൽ കു​മാ​ർ-​പ്ര​സി​ഡ​ന്‍റ് , ന​സി​ർ പു​ന്ന​ക്ക​ൽ-​സെ​ക്ര​ട്ട​റി, എ​ബി തോ​മ​സ്-​ട്ര​ഷ​റ​ർ, സി.​ടി. സോ​ജി, എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ, ജോ​യ് ആ​ന്‍റ​ണി, സോ​ജ​ൻ വ​ർ​ഗീ​സ്, ന​സി​ർ സ​ലാം, ശ​ശി​ധ​ര ക​ണി​യാ​ർ എ​ന്നി​വ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യും സ്ഥാ​ന​മേ​റ്റെ​ടു​ത്തു. ല​യ​ണ്‍​സ് ക്ല​ബ് അ​ന്ത​ർ​ദേ​ശീയ ഡ​യ​റ​ക്ട​ർ ആ​ർ സ​ന്പ​ത്ത് , മു​ഖ്യ അ​ഥി​തി ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഗ​വ​ർ​ണ​ർ അ​ഡ്വ. വാ​മ​ന​കു​മാ​ർ, വൈ​സ് ഗ​വ​ർ​ണ​ർ വി.​സി. ജെ​യിം​സ്, സി. ​ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
.
യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

അ​ന്പ​ല​പ്പു​ഴ: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച നി​ല​യി​ൽ കു​റ്റി​ക്കാ​ട്ടി​ൽ ക​ണ്ടെ​ത്തി. ഇ​ര​വു​കാ​ട് ക​ഞ്ഞി​ക്കാ​ര​ൻ വ​ള​പ്പി​ൽ മ​നോ​ജി(23) നാ​ണ് വെ​ട്ടേ​റ്റ​ത്. പു​ന്ന​പ്ര വി​യാ​നി പ​ള്ളി​ക്ക് സ​മീ​പം കു​റ്റി​ക്കാ​ട്ടി​ലാ​ണ് യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. പു​ന്ന​പ്ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.