ചങ്ങനാശേരിയിൽ ക​ട​ക​ൾ രാ​ത്രി ഏ​ഴു​വ​രെ
Wednesday, August 5, 2020 10:16 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​ത്തി​​ലെ ക​​ച്ച​​വ​​ട സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​സ​​മ​​യം രാ​​വി​​ലെ ഏ​​ഴു​​മു​​ത​​ൽ രാ​​ത്രി ഏ​​ഴു​​വ​​രെ​​യാ​​ക്കി ജി​​ല്ലാ​​ക​​ള​​ക്‌​ട​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി. ന​​ഗ​​ര​​സ​​ഭ​​യി​​ലെ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളാ​​യ 24, 31, 33, 37 വാ​​ർ​​ഡു​​ക​​ളി​​ൽ വ്യാ​​പാ​​രസ്ഥാ​​പ​​ന​​ങ്ങ​​ൾ രാ​​വി​​ലെ ഏ​​ഴു​​മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​വ​​രെ​​യേ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യു​​ള്ളൂ. തു​​റ​​ക്കു​​ന്ന​​വ​​ർ കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചി​​രി​​ക്ക​​ണം.

റോ​ഡ് ഗ​താ​ഗ​തം
നി​രോ​ധി​ച്ചു

ആ​ല​പ്പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​ല​പ്പു​ഴ നി​ര​ത്ത് ഉ​പ​വി​ഭാ​ഗം ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ ന​ബാ​ർ​ഡ് സ​ഹാ​യ​ത്താ​ൽ ആ​സ്പി​ൻ​വാ​ൾ മ​ദ്ര​സ റോ​ഡ്, ഗ്യാ​സ് ഏ​ജ​ൻ​സി​ കോ​മ​ള​പു​രം റോ​ഡ്, ഗു​രു​പു​രം​ പാ​തി​ര​പ്പ​ള്ളി റോ​ഡ്, ത​ല​വ​ടി​എ കെ​ജി ജം​ഗ്ഷ​ൻ റോ​ഡ് എ​ന്നീ റോ​ഡു​ക​ളി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡു​ക​ളി​ൽ കൂ​ടി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പ​ത്തു​മു​ത​ൽ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച​താ​യി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.