ദേ​ശീ​യ​തൊ​ഴി​ൽ നൈ​പു​ണ്യ​കോ​ഴ്സു​ക​ൾ
Thursday, August 6, 2020 10:03 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സ​ർ​ക്കാ​ർ ഈ ​വ​ർ​ഷം മു​ത​ൽ ന​ട​പ്പി​ലാ​ക്കി​യ വി​എ​ച്ച്എ​സ്ഇ എ​ൻ​എ​സ്ക്യു​എ​ഫ് കോ​മേ​ഴ്സ് വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ക​ംപ്യൂട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് പ​ബ്ലി​ഷിം​ഗ് (43) സെ​യി​ൽ​സ് അ​സോ​ഷി​യേ​റ്റ് (46 ) എ​ന്നീ​ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു.​ പ്ര​വേ​ശ​നം ഏ​ക​ജാ​ല​ക​ത്തി​ലു​ടെ.​
വാ​ണി​ജ്യ വ്യ​വ​സാ​യ​ശാ​ല​ക​ളി​ൽ പ​രി​ശീ​ല​ന​വും ജോ​ലി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നോ​ടൊ​പ്പം ഉ​ന്ന​ത വി​ദ്യാ​ദ്യാ​സ​ത്തി​നു​ള​ള ഹ​യ​ർ​ സെ​ക്ക​ണ്ട​റി സ​ർ​ട്ടി​ഫി​ക്ക​റ്റും നേ​ടാം. ഫോ​ണ്‍ ന​ന്പ​ർ: 8075592150, 9447463736, 9400611119.