ചികിത്സയിലിരുന്ന ഗൃ​ഹ​നാ​ഥ​നു മ​ര​ണ​ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, August 6, 2020 10:36 PM IST
പൂ​ച്ചാ​ക്ക​ൽ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സീ​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് അ​ക​ത്തു​ട്ട് പി.​സു​ധീ​ർ (63) ആ​ണ് ഇ​ന്ന​ലെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ചൊ​വാ​ഴ്ച്ച ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: സു​ജി​ത്ത്, സു​നീ​ഷ്. മ​രു​മ​ക്ക​ൾ: പ്രി​യ​ങ്ക, രേ​ഷ്മ.