ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്ക​ണം
Saturday, August 8, 2020 10:10 PM IST
മ​ങ്കൊ​ന്പ്: ജ​ല​നി​ര​പ്പു​യ​ർ​ന്ന് കു​ട്ട​നാ​ട് വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​മു​ണ്ടാ​ക​ണ​മെ​ന്ന് കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് ക​മ്മ​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ൽ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും എ​പ്രിൽ, ബി​പി​ൽ. വ്യ​തി​യാ​ന​മി​ല്ലാ​തെ സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.