റോ​ഡി​ൽ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Tuesday, August 11, 2020 10:11 PM IST
എ​ട​ത്വ: തി​രു​വ​ല്ല-​അ​ന്പ​ല​പ്പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ വെ​ള്ള​ക്കി​ണ​ർ ജം​ഗ്ഷ​നു സ​മീ​പം ത​ണ​ൽ​മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ബി​നു സു​രേ​ഷ്, കു​ട്ട​നാ​ട് റ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​രാ​യ അ​നൂ​പ് എ​ട​ത്വ, ​അ​നു​പ​മ, ഫ​യ​ർഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ സ​ജീ​വ്, എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റി​ൽ രാ​ജ,് സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ൻ അ​ജി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മ​രം വെ​ട്ടി​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ആ​ല​പ്പു​ഴ​-തി​രു​വ​ല്ല റൂ​ട്ടി​ൽ ച​ക്കു​ള​ത്തു​കാ​വ് വ​രെ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.