ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ൽ വീ​ണു
Tuesday, August 11, 2020 10:14 PM IST
അ​ന്പ​ല​പ്പു​ഴ: ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ൽ വീ​ണു.​ ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ഞ്ഞി​പ്പാ​ടം എ​സ്.​എ​ൻ. ക​വ​ല റോ​ഡി​ൽ കൊ​പ്പാ​റ​ക്ക​ട​വി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നീ​ർ​ക്കു​ന്നം പ​ള്ളി​പ്പ​റ​ന്പി​ൽ അ​ബ്ദു​ൾ സ​ലാം ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. പ​ച്ച​ക്ക​റി​യു​മാ​യി പോ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി​യ ഓ​ട്ടോ​ തോ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി.