ആ​ദ​രി​ച്ചു
Tuesday, September 15, 2020 10:42 PM IST
ചേ​ർ​ത്ത​ല: ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 70-ാമ​ത് ജന്മദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​മു​ഖ​രാ​യ 70 വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടെ​ക്ജെ​ൻ​ഷ്യ ക​ന്പ​നി സി​ഇ​ഒ ജോ​യി സെ​ബാ​സ്റ്റ്യ​നെ വ​സ​തി​യി​ലെ​ത്തി ആ​ദ​രി​ച്ചു. ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് റോ​ണി ജോ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജയിം​സ്, തോ​മ​സ് കു​രി​ശു​ങ്ക​ൽ, ഒൗ​സേ​പ്പ​ച്ച​ൻ, ടി.​എം ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധ സ​മ​രം നടത്തി

ഹ​രി​പ്പാ​ട്: വ​ൻ​ക​വ​ർ​ച്ച ന​ട​ന്ന ക​രു​വാ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 2145ലെ ​നി​ക്ഷേ​പ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ക, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും സ​ഹ​കാ​രി​ക​ൾ​ക്ക് തി​രി​ച്ചു​ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ക​വ​ർ​ച്ച​യ്ക്ക് സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ ഭ​ര​ണസ​മി​തി​യു​ടെ വീ​ഴ്ച അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​പി​ഐ ക​രു​വാ​റ്റ ലോ​ക്ക​ൽ ക​മ്മ​ിറ്റി​യു​ടെ നേ​ത്യ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.