താ​ക്കോ​ൽ​ദാ​നം
Thursday, September 17, 2020 10:09 PM IST
മ​ങ്കൊ​ന്പ്: കെ​പി​സി​സി​യു​ടെ 1000 വീ​ട് പ​ദ്ധ​തി​യി​ൽ മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ മി​ത്രക്ക​രി തു​ണ്ടിപ്പ​റ​ന്പി​ൽ ടി.​കെ. മ​ഹേ​ശ്വ​ര​ന് അ​നു​വ​ദി​ച്ച വി​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ക​ർ​മം ഡി​സി​സി പ്ര​സി​ഡ​ന്‍റ എം. ​ലി​ജു നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു കെ. ​ആ​റു​പ​റ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ, ടി.​ജെ. റാം​സി, ടി​ജി​ൻ ജോ​സ​ഫ്, എം.​കെ. ജോ​സ​ഫ്, ബി​ജു പാ​ല​ത്തി​ങ്ക​ൽ, മാ​ത്തു​ക്കു​ട്ടി ഈ​പ്പ​ൻ, മാ​ത്യു വ​ർ​ഗീ​സ്, ഡി. ​ജോ​സ​ഫ്, പി.​ജെ. പ്ര​സ​ന്ന​കു​മാ​ർ, കെ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, ഷി​ബു ക​ണ്ണന്മാ​ലി, സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.