ആ​ല​പ്പു​ഴ​യി​ൽ 274 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, September 18, 2020 10:38 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 274പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും ഒ​ന്പ​തു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 259പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ ര​ണ്ട് കാ​യം​കു​ളം സ്വ​ദേ​ശി​ക​ൾ, ഒ​രു ചെ​ട്ടി​കാ​ട്, ചേ​പ്പാ​ട്, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ര​ണ്ടു മു​ള​ക്കു​ഴ, ര​ണ്ടു കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ, ഒ​രു ചേ​പ്പാ​ട്, നൂ​റ​നാ​ട്, കാ​യം​കു​ളം, ചേ​ർ​ത്ത​ല, എ​ണ്ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ: ആ​ല​പ്പു​ഴ 17, ആ​റാ​ട്ടു​പു​ഴ 30, അ​ന്പ​ല​പ്പു​ഴ തെ​ക്ക് 34, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് ഒ​ന്പ​ത്, ഭ​ര​ണി​ക്കാ​വ് മൂ​ന്ന്, ച​ന്പ​ക്കു​ളം നാ​ല്, ചേ​ർ​ത്ത​ല മൂ​ന്ന്, ചെ​റി​യ​നാ​ട് എ​ട്ട്, ചെ​ട്ടി​കു​ള​ങ്ങ​ര ര​ണ്ട്, ചേ​പ്പാ​ട് ഒ​ന്ന്, ചി​ങ്ങോ​ലി ര​ണ്ട്, ചെ​ന്നി​ത്ത​ല ര​ണ്ട്, ചേ​ർ​ത്ത​ല തെ​ക്ക് ഒ​ന്ന്, ചെ​ട്ടി​കാ​ട് നാ​ല്, ചു​ന​ക്ക​ര ഒ​ന്ന്, എ​ട​ത്വ ഒ​ന്ന്, എ​ഴു​പു​ന്ന മൂ​ന്ന്, ഹ​രി​പ്പാ​ട് മൂ​ന്ന്, കൃ​ഷ്ണ​പു​രം ഒ​ന്ന്, ക​ഞ്ഞി​ക്കു​ഴി ഒ​ന്ന്, കാ​യം​കു​ളം 25, കാ​ർ​ത്തി​ക​പ്പ​ള്ളി മൂ​ന്ന്, ക​ട​ക്ക​ര​പ്പ​ള്ളി 21, കു​മാ​ര​പു​രം അ​ഞ്ച്, ക​ണ്ട​ല്ലൂ​ർ മൂ​ന്ന്, കാ​വാ​ലം ഒ​ന്ന്്, കോ​ടം​തു​രു​ത് മൂ​ന്ന്, മാ​ന്നാ​ർ 21 ,മ​ണ്ണ​ഞ്ചേ​രി ര​ണ്ട്, മാ​രാ​രി​ക്കു​ളം വ​ട​ക്ക് ര​ണ്ട്, മു​ള​ക്കു​ഴ മൂ​ന്ന്, നൂ​റ​നാ​ട് ര​ണ്ട്, പ​ത്തി​യൂ​ർ ആ​റ്, പാ​ല​മേ​ൽ ര​ണ്ട്, പാ​ണാ​വ​ള്ളി ആ​റ്, പ​ള്ളി​പ്പു​റം ഒ​ന്ന്, പു​ന്ന​പ്ര വ​ട​ക്ക് ഒ​ന്ന്, പു​ന്ന​പ്ര തെ​ക്ക് ഒ​ന്ന്, ത​ണ്ണീ​ർ​മു​ക്കം മൂ​ന്ന്, താ​മ​ര​ക്കു​ളം ഒ​ന്പ​ത്, ത​ഴ​ക്ക​ര ഒ​ന്ന്, തൃ​ക്കു​ന്ന​പ്പു​ഴ നാ​ല്, വ​യ​ലാ​ർ നാ​ല്. ഇ​ന്ന​ലെ 146 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ആ​കെ 6654 രോ​ഗ​മു​ക്ത​രാ​യി. 2665 പേ​ർ ചി​കി​ത്സ​യി​ൽ ഉ​ണ്ട്.