കു​ഴ​ഞ്ഞു​വീ​ണു മരിച്ചു
Saturday, September 19, 2020 10:03 PM IST
അ​ന്പ​ല​പ്പു​ഴ: മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ​ു ചി​കി​ത്സ​യി​ലായി രുന്ന ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ത​ക​ഴി തെ​ന്ന​ടി സു​ജി​ത് നി​വാ​സി​ൽ കെ.​സു​കു​മാ​ര (56)നാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ . ഭാ​ര്യ പു​ഷ്പ. മ​ക്ക​ൾ: സു​ജി​ത്, സു​ബി​ത്. മ​രു​മ​ക്ക​ൾ: അ​ഞ്ജു, രേ​ഷ്മ.