അ​ന്ത​ർ​ദേ​ശീ​യ ബ​സ് സ​ർ​വീ​സ് ബു​ക്കിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്ക് സ​ഹാ​യം ന​ല്ക​ണം
Saturday, September 19, 2020 10:21 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ അ​ന്ത​ർ​ദേ​ശീ​യ ബ​സ് സ​ർ​വീ​സ് ബു​ക്കിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്ക് അ​ടി​യ​ന്ത​ര സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്ക​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സാ​ജ​ൻ ആ​ന്‍റ​ണി മോ​ഴി​പ്പ​റ​ന്പി​ൽ-​പ്ര​സി​ഡ​ന്‍റ്, രാ​ജു കൊ​ടി​യി​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി​നു ഒ​മേ​ഗ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മ​ണി ഇ​ന്ദി​ര-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വി​ൻ​സ​ന്‍റ് പോ​ൾ-​ട്ര​ഷ​റ​ർ, ജി. ​വി​ജ​യ മോ​ഹ​ന​ൻ-​ര​ക്ഷാ​ധി​കാ​രി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.