ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Monday, September 21, 2020 10:13 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് കാ​ല​ത്ത് സേ​വ​നനി​ര​ത​രാ​യ ആ​രോ​ഗ്യ​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ സി​പി​ഐ ആ​ദ​രി​ച്ചു. പൂ​ങ്കാ​വ് റെ​യി​ൽ​വേ ക്രോ​സി​ന് തെ​ക്കു​വ​ശം ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എ​ക്സ.് ആ​ന്‍റ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎൽ​ഡി​സി ചെ​യ​ർ​മാ​ൻ പി.​വി. സ​ത്യ​നേ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. സ്നേ​ഹ​ജ​ൻ, പി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, പി.​ജെ. എ​മേ​ഴ്സ​ണ്‍, പി.​കെ. ശ്യാം ​തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ടി.എം. ജേക്കബിന്‍റെ
ജന്മ​ദി​നം ആ​ഘോ​ഷി​ച്ചു

അ​ന്പ​ല​പ്പു​ഴ: മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ടി.​എം. ജേ​ക്ക​ബി​ന്‍റെ ജന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യവീ​ട​ൻ ഉ​ദ്ഘാ​ട​നം ചെയ്തു. ആ​ൻ​ഡ്രൂ​സ് റൊ​സാ​രി​യോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ചു​ള്ളി​ക്ക​ൽ, ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, എ.​എ​ൻ. സാം​സ​ണ്‍, സാ​ബു വ​ള്ള​പ്പു​ര​യ്ക്ക​ൽ, മെ​റ്റി​ൽ​ഡ, സ​ലിം മ​ണ്ണ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.