നൂ​റു​ദി​ന ക​ർ​മപ​ദ്ധ​തി കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന്: ഡോ. ​കെ​.സി.​ ജോ​സ​ഫ്
Tuesday, September 22, 2020 10:42 PM IST
രാ​മ​​ങ്ക​​രി: കു​​ട്ട​​നാ​​ടി​​ന്‍റെ സ​​മ​​ഗ്ര വി​​ക​​സ​​ന​​ത്തി​​നു​​ത​​കു​​ന്ന​​തും വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളി​​ലൂ​​ടെ കു​​ട്ട​​നാ​​ട് നേ​​രി​​ടു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​ര​​വു​​മാ​​ണ് മു​​ഖ്യ​​മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ച ക​​ർ​​മ​​പ​​ദ്ധ​​തി​​യെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ളാ​​കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ.​ ​കെ.​​സി.​ ജോ​​സ​​ഫ്. ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള ​കോ​​ണ്‍​ഗ്ര​​സ് കു​​ട്ട​​നാ​​ട് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ജ​​ന​​റ​​ൽ ബോ​​ഡി യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​ക​യാ​യി​രു​ന്നു അ​​ദ്ദേ​​ഹം.
ഒ​​ന്നാം പാ​​ക്കേ​​ജി​​ൽ വി​​ഭാ​​വ​​നം ചെ​​യ്ത വി​​വി​​ധ പ്ര​​വൃ​ത്തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ഇഛാ​​ശ​​ക്തി കാ​​ട്ടാ​​തെ ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​വ​​ർ സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ പ്ര​​ഖ്യാ​​പ​​ന​​ത്തെ അ​​പ​​ഹ​​സി​​ക്കു​​ന്ന​​ത് തി​​ക​​ച്ചും വാ​​സ്ത​​വ വി​​രു​​ദ്ധ​​മാ​​ണ്.​​എ​സി​ ക​​നാ​​ൽ തു​​റ​​ക്കു​​ന്ന​​തി​​ന് ​ഒ​​രു പ​​ദ്ധ​​തി​​യും ക്രി​​യാ​​ത്മ​​ക​​മാ​​യി ചെ​​യ്യു​​വാ​​ൻ അ​​ന്ന​​ത്തെ ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പി​​ന് ക​​ഴി​​യാ​​തി​​രു​​ന്ന​​തി​​ന്‍റെ ജാ​​ള്യം മ​​റ​​യ്ക്കാ​​നാ​​ണ് ഇ​​പ്പോ​​ൾ ആ​​രോ​​പ​​ണ​​വു​​മാ​​യി രം​​ഗ​​ത്തി​​റ​​ങ്ങി​​യി​​ട്ടു​​ള്ള​​ത്.
വ​​രു​​ന്ന 100 ദി​​ന​​ങ്ങ​​ൾ​​ക്ക​​കം തു​​ട​​ക്ക​​മാ​​കു​​ന്ന എ​സി റോ​​ഡ് വി​​ക​​സ​​നം, ര​​ണ്ടാം പാ​​ക്കേ​​ജി​​ലെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ എ​​ന്നി​​വ കു​​ട്ട​​നാ​​ടി​​ലെ ജ​​ന​​ങ്ങ​​ൾ ഇ​​രു​​കൈ​​ക​​ളും നീ​​ട്ടി സ്വാ​​ഗ​​തം ചെ​​യ്യു​​ന്നെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് ജോ​​സ​​ഫ് ഇ​​ല്ലി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. ജോ​​സ​​ഫ്, തോ​​മ​​സ് കോ​​ര, ഷി​​ബു മ​​ണ​​ല, സാ​​ജ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ, ലി​​സ​​മ്മ ജോ​​ണ്‍​സ​​ണ്‍, ജേ​​ക്ക​​ബ് സാ​​ണ്ട​​ർ, ബേ​​ബി ചെ​​റി​​യാ​​ൻ, ബാ​​ബു ആ​​റു​​പ​​റ, ബാ​​ബു മ​​ണ്ണാം​​തു​​രു​​ത്തി, സ​​ണ്ണി കൊ​​ച്ചീ​​പ്പ​​റ​​ന്പ്, തോ​​മ​​സ് കു​​ട്ടി മു​​ക്കം, റോ​​ജി മ​​ണ​​ല എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.