വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Wednesday, September 23, 2020 10:22 PM IST
ചേ​ർ​ത്ത​ല: കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക​ർ​ഷ​ക ദ്രോ​ഹ ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ല​ക്റ്റ് ക​മ്മി​റ്റി​ക്ക് വി​ടാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി പാ​സാ​ക്കി​യ​തി​നെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു.

ചേ​ർ​ത്ത​ല ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. ബി​ജു കോ​യി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി മെ​ംബർ സി​റി​യ​ക് കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണ്‍​സ​ണ്‍ അ​ന്ത്ര​പ്പേ​ർ, ജി​മ്മി​ച്ച​ൻ ആ​റ്റു​മ്മേ​ൽ, ജോ​ർ​ജു​കു​ട്ടി കോ​ളു​ത​റ, ജോ​സ​ഫ് ന​ട​യ്ക്ക​ൻ, ജോ​ർ​ജ് ജോ​സ​ഫ് കു​ന്നു​മ്മേ​ൽപ​റ​ന്പി​ൽ, കെ.​സി. രാ​ജേ​ന്ദ്ര​ൻ, ചാ​ക്കോ കാ​ളാ​ര​ൻ, ജോ​ഷി ജോ​സ​ഫ് എ​ന്നി​വ​ർ പ്രസംഗിച്ചു.