സി​ബിഐ അ​ന്വേ​ഷി​ക്ക​ണമെന്ന്
Friday, September 25, 2020 9:56 PM IST
മാ​വേ​ലി​ക്ക​ര: ​ലൈ​ഫ് പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് മു​ഖ്യ​മ​ന്തി​യു​ടെ​യും എ.​സി മൊ​യ്തി​ന്‍റെ​യും സ്വ​യ​ര​ക്ഷ​യ്ക്കുവേ​ണ്ടിയാണെന്നും പ​ദ്ധ​തി​യു​ടെ ചെ​യ​ർ​മാ​നും അ​ഭ്യ​ന്ത​രമ​ന്ത്രി​യും പി​ണ​റാ​യി വി​ജ​യ​നാ​യ​തു​കൊ​ണ്ട് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​യി​രി​ക്കു​മെ​ന്നും അതിനാൽ സിബിഐ കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​ർ​എ​സ്പി ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​കെ. ​സ​ണ്ണി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർഎ​സ്പി മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം ക​മ്മിറ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ന​ൻ ഉ​ണ്ണി​ത്താ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഒ.​എ. ​ഏ​ബ്ര​ഹാം, രാ​മ​ച​ന്ദ്ര​ൻപി​ള്ള, പി.എ​ൻ.വി ​ജോ​ർ​ജ് വ​ർ​ഗീ​സ്, ഗോ​കു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.