പ്ര​തി​ഷേ​ധ ധ​ർ​ണ ഇ​ന്ന്
Sunday, September 27, 2020 10:28 PM IST
എ​ട​ത്വ: കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ തെ​റ്റാ​യ ക​ർ​ഷ​ക ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചുകൊ​ണ്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ പോ​സ്റ്റ്ഓ​ഫീ​സ് പ​ടി​ക്ക​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി ക​രി​ക്കം​പ​ള്ളി​ൽ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി
രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്

മ​ങ്കൊ​ന്പ്: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന നി​ർമാ​ണ പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ കേ​ന്ദ്രാ​നു​മ​തി ഇ​ല്ലാ​തെ വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ച്ച​തി​നു സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് പു​ളി​ങ്കു​ന്ന്് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​ച്ച​ൻ ക​വ​ലേ​ച്ചി​റ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തോ​മാ​ച്ച​ൻ കൊ​റ​ത്ത​റ, രാ​ധാ​കൃ​ഷ്ണ​ൻ അ​ന്പാ​ടി, എം.​സി സ​തീ​ശ​ൻ, ജാ​ൻ​സി ക​ല്ലു​ങ്ക​ൽ, സ​ന്തോ​ഷ് പ​ത്തി​ൽ, ജോ​മോ​ൻ ന​ടു​വി​ലേ​ക​ളം, റോ​ജി കൊ​ല്ലം​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.