ക​ർ​ഷ​ക ദ്രോ​ഹ ബി​ൽ പി​ൻ​വ​ലി​ക്ക​ണം
Sunday, September 27, 2020 10:33 PM IST
എ​ട​ത്വ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക കാ​ർ​ഷി​ക ദ്രോ​ഹ ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കു​ത്ത​ക ക​ന്പ​നി​ക​ളു​ടെ കൈ​യി​ൽ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്താ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു. ത​ല​വ​ടി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി നൈ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ന​വേ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ, വ​നി​താ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൽ​സി പ്ര​കാ​ശ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് പ​ഴ​ങ്ങേ​രി, ചാ​ക്കോ​ച്ച​ൻ ചെ​ത്തി​പ്പു​ര, ത​ങ്ക​ച്ച​ൻ മാ​ലി​യി​ൽ, മാ​ത്തു​ക്കു​ട്ടി ചെ​ന്പ്ര​യി​ൽ, പ്ര​കാ​ശ് കാ​രി​ക്കോ​ട്ട്, അ​നി​ൽ​കു​മാ​ർ അ​ത്തി​വേ​ലി​ൽ, ഗീ​താ മോ​ഹ​ൻ, തോ​മ​സ് ഇ​ട​യ​ത്ര, സ​ജി അ​ന്പ്ര​യി​ൽ, അ​ച്ച​ൻ​കു​ഞ്ഞ് കു​റ്റി​ക്കാ​ട്ട്, സ​ണ്ണി ത​ട​ത്തി​ൽ, റെ​ജി ചെ​ക്കാ​ട്ട്, രാ​ജേ​ഷ് നീ​രേ​റ്റു​പു​റം, റെ​ജി അ​ഞ്ചി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.