സൗ​ദി​യിൽ മലയാളി ഹൃ​ദ​യാ​ഘാ​തം മൂലം മരിച്ചു
Monday, September 28, 2020 10:03 PM IST
കാ​യം​കു​ളം: സൗ​ദി​അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ മലയാളി യുവാവ് ഹൃ​ദ​യാ​ഘാ​തം മൂലം മരിച്ചു. കാ​യം​കു​ളം എം ​എ​സ് എം ​കോള​ജി​ന് വ​ട​ക്ക് വ​ശം വാ​യ​ന ശാ​ല പു​ര​യി​ട​ത്തി​ൽ ഇ​ഞ്ച​ക്ക​ൽ മി​റാ​ഷ് മ​ൻ​സി​ലി​ൽ മ​ൻ​സൂ​ർ- സാ​ജി​ദ ബീ​വി​ ദന്പതികളുടെ മ​ക​ൻ മി​റാ​ഷ് (38) ആ​ണ് മ​രി​ച്ച​ത് ഭാ​ര്യ : ഹ​സീ​ന.​മ​ക്ക​ൾ ജാ​സിം, ജ​സാ .