ധ​ർ​ണ ന​ട​ത്തി
Monday, September 28, 2020 10:05 PM IST
എ​ട​ത്വ: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ത്തി​നെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല ന​ൽ​കു​ക, പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​കു​ക, ക​ട​ബാ​ധ്യ​ത എ​ഴു​തി ത​ള്ളു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ്ണ ന​ട​ത്തി​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ൻ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി ക​രി​ക്കം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മാ​ച്ച​ൻ ക​ള​പ്പു​ര, നൈ​നാ​ൻ തോ​മ​സ്, ത​ങ്ക​ച്ച​ൻ വാ​ഴേ​ച്ചി​റ, മ​ത്താ​യി​ച്ച​ൻ കാ​ഞ്ഞി​ക്ക​ൽ, കെ.​പി കു​ഞ്ഞു​മോ​ൻ, ബാ​ബു ആ​റു​പ​റ, ചാ​ക്കോ​ച്ച​ൻ ക​വ​ലേ​ച്ചി​റ, തോ​മാ​ച്ച​ൻ കൊ​റ​ത്ത​റ, ജാ​ൻ​സി പു​ളി​ങ്കു​ന്ന്, ജി​മ്മി ന​ടു​ക്ക​ര, വ​റീ​ച്ച​ൻ വേ​ലി​ക്ക​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.