ആ​ദ​രി​ച്ചു
Monday, September 28, 2020 10:08 PM IST
ഹ​രി​പ്പാ​ട്: കേ​ര​ള എ​ൻ​ജി​നിയ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഒ​ന്നാം റാ​ങ്കും സം​സ്ഥാ​ന​ത്ത് 44-ാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി​യ താ​മ​ല്ലാ​ക്ക​ൽ ആ​തി​ര​യി​ൽ എ​സ്. പ്ര​ണ​വി​നെ സം​സ്ഥാ​ന യു​വ​ജ​നക്ഷേ​മ ബോ​ർ​ഡ് ആ​ദ​രി​ച്ചു. യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് അം​ഗം എ​സ്. ദീ​പു ഉ​പ​ഹാ​രം ന​ൽ​കി. യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ഹു​ൽ ഉ​സ്മാ​ൻ, കെ.​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, ബെ​ന്നി കു​മാ​ർ, ഒ.​എ. ഗ​ഫൂ​ർ, അ​ബാ​ദ് ലു​ത്ഫി, എ​സ്. അ​ന്പാ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കാ​യം​കു​ളം: മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നും മ​ല​യാ​ളം ഐഛി​ക വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് ഈ ​വ​ർ​ഷം ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ കാ​യം​കു​ളം ചേ​രാ​വ​ള്ളി മ​ധു​ ഭ​വ​ന​ത്തി​ൽ എം. ​മ​ധു​വി​ന്‍റെ മ​ക​ൾ പാ​ർ​വ​തി​യെ സോ​ഷ്യ​ൽ ഫോ​റ​വും ചേ​രാ​വ​ള്ളി സ​ർ​ഗ​വേ​ദി ഗ്ര​ന്ഥ​ശാ​ല​യും ആ​ദ​രി​ച്ചു. ഉ​ദ​യ​കു​മാ​ർ ചേ​രാ​വ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഒ. ​ഹാ​രി​സ് റാ​ങ്ക് ജേ​താ​വി​നെ ആ​ദ​രി​ച്ചു. ബി. ​ദി​ലീ​പ​ൻ, ഹ​രി​കു​മാ​ർ, വി​ജ​യ​ൻ, സി​റാ​ജ്, എ​ൻ.​ആ​ർ. അ​ജ​യ​കു​മാ​ർ, സ​ജീ​ർ കു​ന്നു​ക​ണ്ടം എന്നിവ​ർ പ്ര​സം​ഗി​ച്ചു.