ധ​ർ​ണ ന​ട​ത്തി
Tuesday, September 29, 2020 10:20 PM IST
ചേ​ർ​ത്ത​ല: കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ​യും ചേ​ർ​ത്ത​ല ടൗ​ണ്‍ നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ചേ​ർ​ത്ത​ല ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി. ​ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്. കൃ​ഷ്ണ​കു​മാ​ർ, സി.​ഡി. ശ​ങ്ക​ർ, സി.​വി. തോ​മ​സ്, കെ.​ജെ. സ​ണ്ണി, ജ​യ​ല​ക്ഷ്മി അ​നി​ൽ​കു​മാ​ർ, തോ​മ​സ് വി. ​പു​ളി​ക്ക​ൽ, സു​രേ​ഷ് ബാ​ബു, കെ.​എം. ബ​ഷീ​ർ, സി.​ആ​ർ. സാ​നു, ടോ​മി മു​ല്ല​പ്പ​ള്ളി, ലീ​ന ​രാ​ജു, ഷീ​ബ ജ​ഗ​ദ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.