ജില്ലയിൽ 524 പേ​ർ​ക്കുകൂടി കോവി​ഡ്
Tuesday, September 29, 2020 10:23 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 524 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും 15 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ട​വും വ്യ​ക്ത​മ​ല്ല. 498 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​ന്ന​ലെ 273 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ആ​കെ 9376 പേ​ർ രോ​ഗ​മു​ക്ത​രാ​യി​ട്ടു​ണ്ട്. 4193 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്
വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​ർ: ര​ണ്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ, മു​ള​ക്കു​ഴ, ചെ​ങ്ങ​ന്നൂ​ർ, മാ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​ർ: ര​ണ്ട് ബു​ധ​നൂ​ർ സ്വ​ദേ​ശി​ക​ൾ, ര​ണ്ട് ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ൾ, അ​ഞ്ച് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ, ചെ​ന്നി​ത്ത​ല, തൃ​ക്കു​ന്ന​പ്പു​ഴ, തൈ​ക്കാ​ട്ടു​ശേ​രി, പു​ലി​യൂ​ർ, അ​രൂ​ക്കു​റ്റി, കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ: ആ​ല​പ്പു​ഴ-64, അ​ന്പ​ല​പ്പു​ഴ-21, അ​രൂ​ർ-40, ആ​ര്യാ​ട്-​ര​ണ്ട്, ആ​റാ​ട്ടു​പു​ഴ-32 , അ​രൂ​ക്കു​റ്റി-​അ​ഞ്ച്, ആ​ല-​ര​ണ്ട്, ബു​ധ​നൂ​ർ-​ര​ണ്ട്, ഭ​ര​ണി​ക്കാ​വ്-36, ചേ​ർ​ത്ത​ല-19, ചേ​ർ​ത്ത​ല തെ​ക്ക്-​മൂ​ന്ന്, ചെ​ന്നി​ത്ത​ല-​അ​ഞ്ച്, ചെ​ട്ടി​കു​ള​ങ്ങ​ര-​മൂ​ന്ന്, ചെ​റു​ത​ന-​ആ​റ്, ചെ​ട്ടി​ക്കാ​ട്-17, ചെ​ങ്ങ​ന്നൂ​ർ-​നാ​ല്, ച​ന്പ​ക്കു​ളം-​ര​ണ്ട്, ചി​ങ്ങോ​ലി-​ര​ണ്ട്, ചു​ന​ക്ക​ര-​ര​ണ്ട്, എ​ഴു​പു​ന്ന-​ഒ​ന്ന്, എ​ട​ത്വ-​മൂ​ന്ന്, എ​ര​മ​ല്ലി​ക്ക​ര-​മൂ​ന്ന്, ഹ​രി​പ്പാ​ട്-16, കോ​ടം​തു​രു​ത്ത്-​ഒ​ന്ന്, ക​രു​വാ​റ്റ-​ആ​റ്, കാ​ർ​ത്തി​ക​പ്പ​ള്ളി-​ഒ​ന്പ​ത്, കു​മാ​ര​പു​രം-​മൂ​ന്ന്, ക​ട​ക്ക​ര​പ്പ​ള്ളി-36, ക​ഞ്ഞി​ക്കു​ഴി-​ഒ​ന്പ​ത്, കാ​യം​കു​ളം-​നാ​ല്, കൃ​ഷ്ണ​പു​രം-​ഒ​ന്പ​ത്, മാ​വേ​ലി​ക്ക​ര-15, മാ​ന്നാ​ർ-​ഒ​ന്ന്, മാ​രാ​രി​ക്കു​ളം വ​ട​ക്ക്-​ര​ണ്ട്, മ​ണ്ണ​ഞ്ചേ​രി-​ഒ​ന്പ​ത്, മു​ള​ക്കു​ഴ-11, മു​ഹ​മ്മ-​ആ​റ്, നൂ​റ​നാ​ട്-​ഒ​ന്ന്, നീ​ലം​പേ​രൂ​ർ-​ഒ​ന്ന്, പാ​ണ്ട​നാ​ട്-13, പ​ള്ളി​പ്പു​റം-​ഒ​ന്ന്, പ​ത്തി​യൂ​ർ-​ഏ​ഴ്, പു​റ​ക്കാ​ട്-10, പ​ള്ളി​പ്പാ​ട്-​ഏ​ഴ്, പ​ള്ളി​പ്പു​റം-​ര​ണ്ട്, പ​ട്ട​ണ​ക്കാ​ട്-​നാ​ല്, പു​ന്ന​പ്ര-​അ​ഞ്ച്, പു​ളി​ങ്കു​ന്ന്-​ഒ​ന്ന്, പു​ലി​യൂ​ർ-​ഒ​ന്ന്, തൃ​ക്കു​ന്ന​പ്പു​ഴ-​എ​ട്ട്, ത​ണ്ണീ​ർ​മു​ക്കം-​ര​ണ്ട്, തു​റ​വൂ​ർ-11, തൈ​ക്കാ​ട്ടു​ശേ​രി-​ര​ണ്ട്, ത​ക​ഴി-​ര​ണ്ട്, താ​മ​ര​ക്കു​ളം-​നാ​ല്, ത​ഴ​ക്ക​ര-​ഒ​ന്ന്, തി​രു​വ​ല്ല-​ര​ണ്ട്, വ​ള്ളി​കു​ന്നം-​ഒ​ന്ന്, വെ​ളി​യ​നാ​ട്-​ഒ​ന്ന്.
ഇ​തി​നി​ടെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ഞ്ചാം​വ​ർ​ഡി​ൽ രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 21പേ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ടെ​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​മു​ണ്ട്. ആ​ല​പ്പു​ഴ ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​റി​ക്കാ​യി അ​ഞ്ചാം വാ​ർ​ഡി​ൽ പ്ര​വേശി​പ്പി​ച്ച ഒ​രു രോ​ഗി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 21 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് കേ​ൾ​ക്കു​ന്നത്.

നിയമലംഘനം:
ര​ജി​സ്റ്റ​ർ
ചെ​യ്ത​ത്
48 കേ​സു​ക​ൾ

ആ​ല​പ്പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ 48 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 34 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 356 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1651 പേ​ർ​ക്കെ​തി​രെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ലം​ഘ​നം ന​ട​ത്തി​യ​തി​ന് മൂ​ന്നു​പേ​ർ​ക്കെ​തി​രെ​യും ഹോം ​ക്വാ​റ​ന്‍റൈൻ ലം​ഘ​ന​ത്തി​ന് ഒ​രാ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.