വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, September 29, 2020 10:23 PM IST
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ലക്‌ട്രിക്ക​ൽ സെ​ക്്ഷ​നി​ലെ മാ​താ, ഡ്യൂ​റോ​ഫ്ള​ക്സ്, ചു​ങ്കം ബ്രി​ഡ്ജ്, പോ​ത്ത​ൻ ഐ​സ്, ക​യ​ർ മെ​ഷി​ന​റി, ഹെ​ർ​ക്കു​ലീ​സ്, ഫൈ​ബ​ർ​മാ​ൻ, ചു​ങ്കം സ​ബ് സ്റ്റേ​ഷ​ൻ, പ​ഗോ​ഡ, വോ​ഡാ​ഫോ​ണ്‍, സെ​വ​ൻ​സ്റ്റാ​ർ, കെ.​പി. പ​ണി​ക്ക​ർ എന്നിവിടങ്ങ ളിൽ ഇ​ന്ന് ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​ം.
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ല​ക്‌ട്രിക്ക​ൽ സെ​‌ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ ന​ല്ലെ​ണ്ണ​ക​വ​ല, മേ​ക്ര​ക്കാ​ട്, മ​ണ​വേ​ലി, ച​ക്ക​ര​ക്കുളം, പാ​ണാ​ട്ട്, കാ​ളി​കു​ളം, സ്പേ​സ്റ്റ​ണ്‍ വി​ല്ല അ​പ്പാ​ർ​ട്ട്മെ​ന്‍റ്, മാ​ന​വം, വാ​ര​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ലോ​റി മ​റി​ഞ്ഞു

തു​റ​വൂ​ർ: കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി​യി​ലേ​ക്ക് ത​വി​ടു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ തു​റ​വൂ​ർ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​രി​ൽനി​ന്ന് പ​ട്ട​ണ​ക്കാ​ട് മി​ൽ​മാ കാ​ലി​ത്തീ​റ്റ‌ ഫാ​ക്ട​റി​യി​ലേ​ക്കു വ​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ദേ​ശീ​യപാ​ത​യി​ലെ ഗ​ട്ട​റി​ൽ വീ​ണാണ് ലോറി മറി ഞ്ഞത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.