പാ​ർ​ട് ടൈം ​അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, September 30, 2020 10:50 PM IST
ചേ​ർ​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ഗ്നോ സ്റ്റ​ഡി സെ​ന്‍റ​റി​ലേ​ക്ക് സോ​ഷ്യ​ൽ വ​ർ​ക്സ്, കൊ​മേ​ഴ്സ്, മാ​നേ​ജ്മെ​ന്‍റ്, ഇ​ക്ക​ണോ​മി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ലോ, ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്സ്, സൈ​ക്കോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്് ടൈം ​അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ ബ​യോ​ഡാ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യ​ട​ങ്ങി​യ അ​പേ​ക്ഷ 15 ദി​വ​സ​ത്തി​ന​കം പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, മാ​യി​ത്ത​റ പി​ഒ, ചേ​ർ​ത്ത​ല എ​ന്ന വി​ലാ​സ​ത്തി​ൽ ​ത​പാ​ൽ മാ​ർ​ഗ​മോ ഇ​മെ​യി​ലി​ലോ അ​യ​യ്ക്ക​ണം. ഇ​മെ​യി​ൽ വി​ലാ​സം: [email protected] ഫോ​ണ്‍: 8891582086, 9846232429.