അ​ണു​ന​ശീ​ക​ര​ണ കാ​ന്പ​യി​ൻ ന​ട​ത്ത​ണം
Wednesday, September 30, 2020 10:55 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ജി​ല്ല​യി​ൽ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും അ​ണുന​ശീ​ക​ര​ണ ക്യാ​ന്പ​യി​ൻ ഗാ​ന്ധിജ​യ​ന്തി ദി​ന​മാ​യ നാ​ളെ മു​ത​ൽ ഒ​രാ​ഴ്ച​ക്കാ​ലം ന​ട​ത്തും. എ​ല്ലാ ഓ​ഫീ​സു​ക​ളും ഒ​ക്ടോ​ബ​ർ ര​ണ്ടി​നു തു​റ​ക്കണം. ഓ​ഫീ​സും പ​രി​സ​ര​വും ബ്ലീ​ച്ചിം​ഗ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് ശു​ചി​യാ​ക്ക​ണം. ഈ ​പ്ര​വ​ർ​ത്ത​നം ഏ​ഴു ദി​വ​സ​ത്തേ​ക്ക് തു​ട​ര​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.