804 പേ​ർ​ക്കുകൂടി കോ​വി​ഡ്
Thursday, October 1, 2020 10:25 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 804 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 774 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 14 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 14 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്.
ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 191 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 9869 പേ​ർ രോ​ഗം മു​ക്ത​രാ​യി. 5153 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
വി​ദേ​ശ​ത്തു​നി​ന്നും
എ​ത്തി​യ​വ​ർ:
പാ​യി​പ്പാ​ട്-1, ചെ​റി​യ​നാ​ട്-1, മു​ട്ടാ​ർ-2, വെ​ണ്‍​മ​ണി-1, ആ​ല​പ്പു​ഴ-1, പു​ന്ന​പ്ര- 2, എ​ര​മ​ല്ലി​ക്ക​ര-1, പു​ളി​ങ്കു​ന്ന്-1, തൃ​ക്കു​ന്ന​പ്പു​ഴ-1, കു​ത്തി​യ​തോ​ട്-1, ചേ​ർ​ത്ത​ല-1, ക​ട​ക്ക​ര​പ്പ​ള്ളി-1.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ
നി​ന്നും എ​ത്തി​യ​വ​ർ
ക​ട​ക്ക​ര​പ്പ​ള്ളി-1, കു​മാ​ര​പു​രം2, മു​ട്ടാ​ർ -2 , വെ​ണ്മ​ണി -2, ആ​ല​പ്പു​ഴ-1, പു​ളി​ങ്കു​ന്ന്-1, മ​ങ്കൊ​ന്പ്-1, കു​ത്തി​യ​തോ​ട് -3, ക​ഞ്ഞി​ക്കു​ഴി-1.
സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ
രോ​ഗം ബാ​ധി​ച്ച​വ​ർ:
ചേ​ർ​ത്ത​ല താ​ലൂ​ക്ക് -158, അ​മ്പ​ല​പ്പു​ഴ- 391, കു​ട്ട​നാ​ട് -60, കാ​ർ​ത്തി​ക​പ്പ​ള്ളി -128, മാ​വേ​ലി​ക്ക​ര -26, ചെ​ങ്ങ​ന്നൂ​ർ -11.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ

മ​ങ്കൊ​മ്പ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി. ഇ​ന്ന​ലെ മാ​ത്രം 29 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. ര​ണ്ട്, ഏ​ഴ്, 11, 12, 13 വാ​ർ​ഡു​ക​ളാ​ണ് രോ​ഗ​വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ​ത്.