സ​സ്യ​മാ​ർ​ക്ക​റ്റ് ക​ട​മു​റി: ലേ​ല​ന​ട​പ​ടി സ്റ്റേ ​പെ​റ്റീ​ഷ​ൻ കോ​ട​തി ത​ള്ളിയെന്ന്
Thursday, October 1, 2020 10:25 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ സ​സ്യ​മാ​ർ​ക്ക​റ്റി​ലെ പു​തി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ പു​ന​ര​ധി​വാ​സ ഭാ​ഗ​മാ​യി ക​ട​ക​ൾ അ​നു​വ​ദി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത് ന​ഗ​ര​സ​ഭ​യ്ക്കെ​തി​രെ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ താ​ത്കാലി​ക​മാ​യി അ​നു​വ​ദി​ച്ചി​രു​ന്ന സ്റ്റേ ​പി​ൻ​വ​ലി​ച്ച് പെ​റ്റീ​ഷ​ൻ ത​ള്ളി​യ​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു. കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സ് ആ​കേ​ണ്ട കെ​ട്ടി​ടം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​തി​നുശേ​ഷം ലേ​ല​ന​ട​പ​ടി​ക​ൾ കു​ത്സി​ത​മാ​ർ​ഗത്തി​ലൂ​ടെ ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​വ​ർ​ക്കു​ള്ള ത​ക്ക മ​റു​പ​ടി​യാ​ണ് ഈ ​കോ​ട​തി​വി​ധി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ നി​യ​മ​പ​ര​മാ​യും വ​സ്തു​താ​പ​ര​മാ​യും വി​ക​സ​ന കാ​ഴ്ച്ച​പ്പാ​ടോ​ടു​കൂ​ടി​യും എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ പി​ന്നോ​ട്ട​ടി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽനി​ന്നും ഇ​നി​യെ​ങ്കി​ലും ത​ല്പ്പ​ര​ക​ക്ഷി​ക​ൾ പിന്മാ​റ​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ. ശി​വ​ദാ​സ​ൻ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.