ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ഗൂ​ഗി​ൾ മീ​റ്റ്
Thursday, October 1, 2020 10:27 PM IST
ആ​ല​പ്പു​ഴ: രാ​ഷ്ട്രി​യ പ്ര​വ​ർ​ത്ത​നം തൊ​ഴി​ലാ​യി കാ​ണു​ക​യ​ല്ല വേ​ണ്ട​തെ​ന്നും അ​ധി​ക​ര​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള താ​ക്കോ​ല​ല്ലെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു കൂ​ഴ​ൽ​നാ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ഗൂ​ഗി​ൾ മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗൂ​ഗി​ൾ മീ​റ്റി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ജി തെ​ക്കേത​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​റ​ഫീ​ക്ക് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​സ്മാ​ര​ക​നി​ധി ദേ​ശീ​യ സ​മി​തി അം​ഗം കെ.​ജി. ജ​ഗ​ദീ​ശ​ൻ ക്ലാ​സ് ന​യി​ച്ചു. ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​ടു​ന്പ​ന അ​നി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ജി. ​മ​നോ​ജ് കു​മാ​ർ, എ​ൻ. കു​മാ​ര​ൻ ദാ​സ്, എം.​എ​സ്. ഗ​ണേ​ശ​ൻ, എം.​പി. മു​ര​ളി​കൃ​ഷ്ണ​ൻ, കെ. ​പ​ത്മ​ക​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.