ക​ർ​ഷ​ക പ്ര​തി​ഷേ​ധ ധ​ർ​ണ
Monday, October 19, 2020 10:43 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക നി​യ​മ​വും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നെ​ല്ലുസം​ഭ​ര​ണ പ​രി​ഷ്കാ​ര​വും ക​ർ​ഷ​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച പൂ​ർ​ണ​ത​യി​ൽ എ​ത്തി​ക്കു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ. നെ​ല്ലു​സം​ഭ​ര​ണം സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ വ​ഴി ന​ട​ന്ന സ​മ​യ​ത്ത് ക​ർ​ഷ​ക​ർ അ​നു​ഭ​വി​ച്ച ദാ​രു​ണാ​വ​സ്ഥ ക​ർ​ഷ​ക​ർ മ​റ​ന്നി​ട്ടി​ല്ലെ​ന്നും ചി​ല സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​ർ ഇ​തൊ​രു വ​രു​മാ​ന​മാ​ർ​ഗ​മാ​ക്കു​ക​യാ​യി​രു​ന്നു എ​ന്നും ഇ​ത് പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യാ​ണോ എ​ന്ന് സ​ർ​ക്കാ​ർ ചി​ന്തി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ കൃ​ഷി​ഭ​വ​നു മു​ന്നി​ൽ ന​ട​ന്ന ജി​ല്ലാ ത​ല ക​ർ​ഷ​ക പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​യി​ൽ​നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യും വ​രെ സ​മ​രം തു​ട​രു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റുപ​റ​ന്പ​ൻ സ​ർ​ക്കാ​രി​നു മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി മൂ​ലം​കു​ന്നം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​ഫീ​ഖ് മ​ണ്ണ​ഞ്ചേ​രി, ഒൗ​സേ​പ്പ് ക​ണ്ണ​ന്പ​ള്ളി, സെ​ബാ​സ്റ്റ്യ​ൻ ക​ല​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​ർ​ത്ത​ല: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രേ​യും സം​സ്ഥാ​ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ങ്ങി​വ​ച്ച നെ​ല്ലു​സം​ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേയും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ര​ക്ഷാ​ധ​ർ​ണ ന​ട​ത്തി. ചേ​ർ​ത്ത​ല കൃ​ഷി​ഭ​വ​നു​മു​ന്നി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​രാ​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ന്പ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​കൃ​ഷ്ണ​പ​ണി​ക്ക​ർ, ഫി​ലോ​മി​ന പ​യ​സ്, തോ​മ​സ് ക​രി​യി​ൽ, ത​ങ്ക​ച്ച​ൻ വ​ട​ക്കേ​ക്ക​രി, സാ​ജ​ൻ ചെ​ന്പി​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ങ്കൊ​ന്പ്: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് കാ​വാ​ലം മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​വാ​ലം കൃ​ഷി ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി. ജോ​യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ക്കോ വ​ർ​ഗീ​സ്, പി. ​ഉ​ദ​യ​കു​മാ​ർ, വി.​കെ. ഗോ​പി​ദാ​സ്, വി.​എ​ൻ. സ്വാ​മി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ല്ലു​സം​ഭ​ര​ണം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​ളി​ങ്കു​ന്ന് മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ത്തി​യ കൃ​ഷിഭ​വ​ൻ ധ​ർ​ണ കെ​പി​സി​സി അം​ഗം അ​ല​ക്സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജോ ജോ​സ​ഫ് പു​ത്ത​ൻ​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ളി ജോ​സ​ഫ്, ജോ​സ​ഫ് മാ​ന്പൂ​ത്ത​റ, ബി​ന്ദു സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൂ​ച്ചാ​ക്ക​ൽ: കേ​ര​ള പ്ര​ദേ​ശ് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പാ​ണാ​വ​ള്ളി സൗ​ത്ത്, നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ണാ​വ​ള്ളി കൃ​ഷി ഓ​ഫീ​സി​നു​മു​ന്നി​ൽ സ​മ​രം ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​നും കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ സി.​കെ. ഷാ​ജി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​വ​ത്സ​പ്പ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം സ​ക്ക​റി​യാ​സ് കീ​ഴ​ഞ്ജ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.