നെ​ല്ല് പാ​ട​ത്തു കെ​ട്ടി​ക്കി​ട​ക്കു​ന്നു
Friday, October 23, 2020 10:04 PM IST
മ​ങ്കൊ​ന്പ്: വി​ള​വെ​ടു​പ്പാ​രം​ഭി​ച്ചി​ട്ടും പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലു സം​ഭ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​കാ​ത്ത​തു മൂ​ലം കു​ട്ട​നാ​ട്ടി​ലെ നെ​ല്ലു​സം​ഭ​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഇ​തി​ന​കം വി​ള​വെ​ടു​പ്പാ​രം​ഭി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഇ​തു​മൂ​ലം ട​ണ്‍ ക​ണ​ക്കി​നു നെ​ല്ലാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. നെ​ടു​മു​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കു​ട്ട​നാ​ട്ടി​ലി​പ്പോ​ൾ വി​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ​ടി​ഞ്ഞാ​റെ പൂ​ക്കൈ​ത, നാ​ലു​തോ​ട്ടി​ന​കം, വെ​ണ്ണേ​ലി എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഇ​തി​ന​കം വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ക​ള​ത്തി​ൽപാ​ടം ഇ​ന്നലെ വി​ള​വെ​ടു​പ്പ് ആ​രം​ഭിച്ചു. ക​ഴി​ഞ്ഞ 18നു ​വി​ള​വെ​ടു​പ്പാ​രം​ഭി​ച്ച പു​ളി​ക്ക​ക്കാ​വ് കാ​വി​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ള​വെ​ടു​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

നാ​ളെ വി​ള​വെ​ടു​പ്പും പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 200 ഏ​ക്ക​റോ​ളം വ​രു​ന്ന വി​ള​വെ​ടു​ത്ത നെ​ല്ല് സം​ഭ​രി​ക്കാ​നാ​ക​തെ പാ​ട​ത്തു കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ എ​ന്നു സം​ഭ​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കോ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ യാ​തൊ​രു​വി​ധ ഉ​റ​പ്പു​മി​ല്ല. പാ​ട​ത്തു കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ല് ദി​വ​സ​വും ഉ​ണ​ങ്ങി സൂ​ക്ഷി​ക്കു​ന്ന ക​ഷ്ട​പ്പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. മ​ഴ​യു​ണ്ടാ​യാ​ൽ പാ​ട​ത്തു വെ​ള്ളം നി​റ​യു​ക​യും നെ​ല്ലു ന​ന​ഞ്ഞു ന​ശി​ക്കു​ക​യും ചെ​യ്യു​മോ എന്ന ​ആ​ധി​യി​ലാ​ണ് കൃ​ഷി​ക്കാ​ർ. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി നെ​ല്ലു സം​ഭ​രി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ഇ​നി​യും തീ​രു​മാ​ന​മാ​കാ​തെ തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ ഏ​താ​നും മി​ല്ലു​കാ​ർ നെ​ടു​മു​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ നെ​ല്ലെ​ടു​ക്കാ​നാ​രം​ഭി​ച്ചി​രു​ന്നു. ആ​ലു​വ​യി​ൽ നി​ന്നു​ള്ള ഒ​രു മി​ല്ലു​കാ​ർ ക​ഴി​ഞ്ഞദി​വ​സം പാ​ട​ശേ​ഖ​ര​ത്തി​ൽ എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​വി​ടെനി​ന്നും നെ​ല്ലു​സം​ഭ​രി​ക്കാ​ൻ താ​ത്പ​ര്യം കാ​ണി​ക്കാ​തെ ഇ​വ​ർ മ​ട​ങ്ങി. എ​ന്നാ​ൽ ഇ​ട​നി​ല​ക്കാ​രു​ടെ സ​മ്മ​ർ​ദ ത​ന്ത്ര​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. മ​ഴ​യു​ണ്ടാ​യാ​ൽ വി​ല​പേ​ശി കൂ​ടു​ത​ൽ കി​ഴി​വ് ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ സം​ശ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം കൃ​ഷി​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി​യി​രു​ന്നു.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി നെ​ല്ലെ​ടു​ക്കാ​നാ​കു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​കാ​തെ പോ​യ​ത് ക​ർ​ഷ​ക​രെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

ന്യാ​യ​മാ​യ കി​ഴി​വു ന​ൽ​കി​യാ​ണെ​ങ്കി​ൽ പോ​ലും മി​ല്ലു​ക​ൾ വ​ഴി​യു​ള്ള സം​ഭ​ര​ണം ത​ന്നെ​യാ​ണ് ന​ല്ലൊ​രു ശ​ത​മാ​നം ക​ർ​ഷ​ക​രും ആ​ഗ്ര​ഹി​ക്കു​ന്ന​ത്.