സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക്ക് ത​രി​ശു​പു​ര​യി​ടം സ​ജ്ജ​മാ​ക്കി
Friday, October 23, 2020 10:08 PM IST
എ​ട​ത്വ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ല​വ​ടി​യി​ൽ ത​രി​ശുപു​ര​യി​ടം കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ൻ സ​ജ്ജ​മാ​ക്കി. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​ഷ​ര​ഹി​ത ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ വാ​ർ​ഡ് ത​ല ഉ​ദ്ഘാ​ട​നം പഞ്ചായത്തംഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് നി​ർ​വഹി​ച്ചു. കു​റ​ഞ്ഞ ചെ​ല​വി​ൽ വി​ഷ​ര​ഹി​ത ജൈ​വ പ​ച്ച​ക്ക​റി പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെയാണ് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ കൃ​ഷി ആ​രം​ഭി​ച്ച​ത്. ജോ​യി​ന്‍റ് വി​ഡി​ഒ കെ. ​പ്ര​കാ​ശ്, നി​തീ​ഷ് കു​മാ​ർ ആ​ർ, സു​ഗ​ത പി, ​സ്മി​ത ആ​ർ, ഉ​മ​യ​മ്മ വി​ശ്വ​നാ​ഥ​ൻ, വ​ത്സ​ല കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.