കെ​വി​എം ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ആ​ദ​രി​ച്ചു
Friday, October 23, 2020 10:09 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച് അ​വാ​ർ​ഡ് നേ​ടി​യ ചേ​ർ​ത്ത​ല സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ശ്രീ​കു​മാ​റി​നെ കെ​വി​എം ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ആ​ദ​രി​ച്ചു. ന്യൂ​റോ സ​ർ​ജ​റി​വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​വി​നാ​ശ് ഹ​രി​ദാ​സ് മൊ​മ​ന്‍റോ ന​ല്കി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്റ്റേ​ഷ​ൻ പി​ആ​ർ​ഒ ഉ​ണ്ണി, സി​ആ​ർ​ഒ പി.​കെ. അ​നി​ൽ​കു​മാ​ർ, സ്റ്റേ​ഷ​ൻ റൈ​റ്റ​ർ ജ​യ​ച​ന്ദ്ര​ൻ, എ​എ​സ്ഐ രാ​ജീ​വ്, സി​പി​ഒ ര​ണ​ധീ​ർ, കെ​വി​എം പി​ആ​ർ​ഒ എം.​എ​സ്. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

താ​യ​ങ്ക​രി പു​തു​വ​ൽ കോ​ള​നി
റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

എ​ട​ത്വ: പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ താ​യ​ങ്ക​രി പു​തു​വ​ൽ കോ​ള​നി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു നി​ർ​വ​ഹി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് മെ​റ്റ​ലിം​ഗും ടാ​റിം​ഗും ന​ട​ത്തി​യ​ത്. ബി​ജു​ക്കു​ട്ട​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഫി​ലി​പ്പ് ജോ​സ്, ജീ​മോ​ൻ ജോ​സ​ഫ്, എ.​ജെ. കു​ഞ്ഞു​മോ​ൻ, സി​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.