നെ​ല്ല് സം​ഭ​ര​ണം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നെ ഏ​ല്്പി​ക്ക​ണ​മെ​ന്ന്
Sunday, October 25, 2020 10:38 PM IST
ആ​ല​പ്പു​ഴ: നെ​ല്ലു​സം​ഭ​ര​ണം ന​ട​ത്താ​നു​ള്ള പൂ​ർ​ണ​മാ​യ അ​ധി​കാ​രം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നെ ഏ​ല്പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടും നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​ത്തി​ൽ ഉ​ള്ള സ്തം​ഭ​നാ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കേ​ര​ള സം​സ്ഥാ​ന നെ​ൽ​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ട​നാ​ട്ടി​ൽ കൊ​യ്ത്തു ആ​രം​ഭി​ച്ചി​ട്ട് ആ​ഴ്ച പി​ന്നി​ട്ടി​രി​ക്കു​ന്നു. തു​ലാ​വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭം കു​റി​ച്ചു ക​ഴി​ഞ്ഞു.
കൃ​ഷി​ക്കാ​ർ പാ​ട​വ​ര​ന്പ​ത്ത് നെ​ല്ല് ന​ശി​ക്കാ​തെ പ​ടു​ത ഇ​ട്ടു മൂ​ടി പ​ക​ല​ന്തി​യോ​ളം കാ​ത്തു കി​ട​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ ആ​ദ്യ വി​ള​വെ​ടു​ത്ത ക​രു​വാ​റ്റ ഈ​ഴ​വാ​ങ്കേ​രി പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ല് മു​ത​ൽ ത​ക​ഴി വ​ണ്ട​ക​പ്പു​റം, കു​ന്നു​മ്മ വാ​രി​ക്കാ​ട്ടു​ക​രി, പു​റ​ക്കാ​ട് നാ​ലു​ചി​റ വ​ട​ക്ക് , ത​ക​ഴി ചെ​ട്ടു​ത​റ​ക്ക​രി, നെ​ടു​മു​ടി പൂ​തി​യോ​ട്ടു വ​ര​ന്പി​ന​കം തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്ത്തി​നു​ശേ​ഷം പാ​ട​വ​ര​ന്പ​ത്ത് നെ​ല്ല് കൂ​ടി ഇ​ട്ടി​രി​ക്കു​ന്നു.
വ​ള​രെ ഭം​ഗി​യാ​യി ന​ട​ന്നു വ​ന്നി​രു​ന്ന നെ​ല്ല് സം​ഭ​ര​ണം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നെ ഒ​ഴി​വാ​ക്കി സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ ഏ​ല്പി​ച്ച​താ​ണ് ഇ​പ്പോ​ൾ നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യെ​ന്ന് നേ​തൃ​യോ​ഗം ഉ​ദ​ഘാ​ട​നം ചെ​യ്തു കൊ​ണ്ട് സം​സ്ഥാ​ന നെ​ൽ നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.
നെ​ല്ലു​സം​ഭ​ര​ണം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നെ ഏ​ല്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ ധ​ർ​ണ സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 28ന് ​മ​ങ്കൊ​ന്പ്് പാ​ഡി​ഓ​ഫീ​സ് പ​ടി​ക്ക​ൽ രാ​വി​ലെ പ​ത്തി​ന് ന​ട​ത്താ​നും നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി​ബി​ച്ച​ൻ ക​ല്ലു​പാ​ത്ര, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, ഇ. ​ഷാ​ബ്ദ്ദീ​ൻ, ഡി.​ഡി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.