ജി​ല്ല​യി​ൽ 332 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Monday, October 26, 2020 10:44 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 332 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 312 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 17 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 497 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 21,551 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 7,725 പേ​ർ ചി​കി​ത്സ​യി​ലു​മു​ണ്ട്.
342 പേ​ർ വൈ​റ​സ് ബാ​ധി​ത​രാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1274 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 5360 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലു​ണ്ട്. 784 പേ​രാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​ത്. 497 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. 1285 പേ​രെ ഇ​ന്ന​ലെ ക്വാ​റ​ന്‍റൈ നി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 668 പേ​ർ​ക്ക് പു​തു​താ​യി ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 91 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 308 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന​ലെ എ​ത്തി. 1911 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന​ലെ വ​ന്ന​പ്പോ​ൾ 1128 എ​ണ്ണം പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 66 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 35 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 334 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1006 പേ​ർ​ക്കെ​തി​രെ​യും നി​രോ​ധ​നാ​ജ്ഞ ലം​ഘ​ന​ത്തി​ന് എ​ട്ടു​കേ​സു​ക​ളി​ലാ​യി 54 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോ​ൺ

ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ വ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നൂ​റ​നാ​ട് വാ​ർ​ഡ് 2, മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 27ൽ ( ​ത​ട്ടാ​ര​ന്പ​ലം കു​രി​ശി​ൻ മൂ​ടി​നു സ​മീ​പ​ത്തു​നി​ന്ന് തെ​ക്കോ​ട്ടു​ള്ള കാ​ള​മു​ന്താ റോ​ഡ് ഭാ​ഗം ക​ണ്ടി​യൂ​ർ ശ്മ​ശാ​ന​ത്തി​ന് വ​ട​ക്കു​ഭാ​ഗം ക​ണി​യാ​ന്‍റെ​മു​ക്കി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗം കാ​ള​ച​ന്ത​യ്ക്ക് വ​ട​ക്കു​ഭാ​ഗം ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം) തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.
ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ത​ഴ​ക്ക​ര വാ​ർ​ഡ് 8, തൃ​ക്കു​ന്ന​പ്പു​ഴ വാ​ർ​ഡ് 1, മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 3 തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.