ദ​ഹ​ന​പ്പെ​ട്ടി ന​ൽ​കി
Monday, October 26, 2020 10:46 PM IST
എ​ട​ത്വ: ത​ല​വ​ടി കോ​ട​ന്പ​നാ​ടി ദീ​പാ​ഞ്ജ​ലി​ പ​ഞ്ച​മി സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന് ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ദ​ഹ​ന​പ്പെ​ട്ടി ന​ൽ​കി. സ​ഹാ​യ സം​ഘം പ്ര​സി​ഡ​ന്‍റ് ബി.​പി നാ​ണു, സെ​ക്ര​ട്ട​റി എം.​കെ. ബാ​ല​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. സു​കു​മാ​ര​ൻ, ട്ര​ഷ​റ​ർ കെ.​എം. ച​ന്ദ്ര​ബോ​സ്, പൊ​ന്ന​മ്മ നാ​ണു, സു​മ​തി ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക്ക് രാ​ജു​വി​ൽനി​ന്നു ദ​ഹ​ന​പ്പെ​ട്ടി ഏ​റ്റു​വാ​ങ്ങി. ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന ​പെ​ട്ടി​ക്കു 1,70,000 രൂ​പ​യാ​ണ് ചെ​ല​വ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ദ​ഹ​ന​പ്പെ​ട്ടി ന​ൽ​ക​ൽ പ​ദ്ധ​തി​യി​ൽ സം​ഘ​ട​ന​ക​ൾ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യ 24100 രൂ​പ അ​ട​ച്ചാ​ൽ മ​തി. ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചു ദ​ഹ​ന​പ്പെ​ട്ടി​യി​ലു​ള്ള സം​സ്കാ​ര​ങ്ങ​ൾ​ക്കു കോ​വി​ഡ് കാ​ല​ത്ത് ഇ​പ്പോ​ൾ പ്രാ​ധാ​ന്യ​മേ​റെ​യാ​ണ്. ഇ​ന്ധ​നച്ചെ​ല​വ്, വാ​ഹ​നക്കൂ​ലി ഉ​ൾ​പ്പെ​ടെ 8000 രൂ​പ വ​രെ​യാ​ണ് ദ​ഹ​ന​പ്പെ​ട്ടി വാ​ട​ക​യാ​യി സം​ഘ​ട​ന​ക​ൾ വാ​ങ്ങു​ന്ന​ത്.

കൃഷി​മ​ന്ത്രി കു​ട്ട​നാ​ട്
സ​ന്ദ​ർ​ശിക്ക​ണം

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ നെ​ല്ലുസം​ഭ​ര​ണ​ത്തെ​ക്കു​റി​ച്ച് ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു സം​സ്ഥാ​ന കൃ​ഷി​മ​ന്ത്രി അ​ടി​യ​ന്തര​മാ​യി കു​ട്ട​നാ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​പ്ര​ദീ​പ് കൂ​ട്ടാ​ല ആ​വ​ശ്യ​പ്പെ​ട്ടു.