നി​ല്പു​പ്ര​തി​ഷേ​ധ സ​മ​രം
Tuesday, October 27, 2020 10:12 PM IST
പൂ​ച്ചാ​ക്ക​ൽ: ക​ർ​ഷ​കദ്രോ​ഹ ബി​ല്ലി​നെ​തി​രേ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. ക​ർ​ഷ​കദ്രോ​ഹ കാ​ർ​ഷി​ക ബി​ൽ പി​ൻ​വ​ലി​ക്കു​ക, കാ​ർ​ഷി​ക ഉത്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല ഏ​ർ​പ്പെ​ടു​ത്തു​ക, അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക, കോ​ർ​പ​റേ​റ്റു​ക​ളു​ടെ ചൂ​ഷ​ണ​ത്തി​ൽനി​ന്ന് ക​ർ​ഷ​ക​രെ മോ​ചി​പ്പി​ക്കു​ക, മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പൂ​ച്ചാ​ക്ക​ൽ പോ​സ്റ്റോ​ഫീസി​നു മു​ന്നി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല്പു​പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സ​മ​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു സി. ​ക​ട​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ കോ​ട്ടു​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ലി​ജു വ​ർ​ഗീ​സ് പു​തു​പ്പ​ള്ളി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജി​മ്മി മു​ണ്ടു​പ​റ​ന്പ്, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു പെ​രു​മ​ന, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി ആ​ന്‍റ​ണി തൈ​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.