സ​ഹാ​യ​ധ​നം കൈ​മാ​റി
Tuesday, October 27, 2020 10:13 PM IST
ചേ​ർ​ത്ത​ല: അ​ക്ഷ​യി​ന് കൈ​ത്താ​ങ്ങാ​യി ബെ​സ്റ്റ് വ​ണ്‍​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്ട്സ് ക്ല​ബ് ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക കു​ടും​ബ​ത്തി​ന് കൈ​മാ​റി. അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 23 കാ​ര​നെ സ​ഹാ​യി​ക്കാ​നാ​ണ് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ലൂ​ടെ സ​മാ​ഹ​രി​ച്ച 1,65,000 രൂ​പ അ​ക്ഷ​യ്‌യു​ടെ അ​മ്മ ബി​ന്ദു​വി​ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി.

പ്ര​തി​ഷേ​ധ ധ​ർ​ണ

അ​ന്പ​ല​പ്പു​ഴ: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കാ​ർ​ഷി​ക ബി​ല്ലി​ലും ഫാ. ​സ്റ്റാ​ൻ സ്വാ​മി​യോ​ടു​ള്ള നീ​തി നി​ഷേ​ധ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ണ്ണി ഫി​ലി​പ്പോ​സ്, ജോ​മോ​ൻ ക​ള​ത്തി​ൽ, സോ​ജോ വ​ള്ള​വ​ന്ത്ര, സോ​ണി എ​സ്.​ടി.​എം, ജോ​ർ​ജ് ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, തോ​മ​സ് കൊ​ല്ലം​പ​റ​ന്പ് എ​ന്നി​വ​ർ പ്രസംഗിച്ചു.