വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, October 28, 2020 10:49 PM IST
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​‌ക‌്ഷ​ൻ ഓ​ഫീ​സ് കീ​ഴി​ൽ വ​രു​ന്ന തു​റ​വൂർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​നി​ൽ ഒ​റ്റ​പ്പു​ന്ന, പ​ന്പ്ക​വ​ല ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.