ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Wednesday, October 28, 2020 10:51 PM IST
ക​റ്റാ​നം: പോ​പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭാ​ര​ത് സ്കൗ​ട്സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡു​സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തു. സ്കൗ​ട്സ് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് സു​മ എ​സ്. മ​ല​ഞ്ച​രു​വി​ൽ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ൻ.​എം. ന​സീ​ർ, ജോ​ജി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.