അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, October 31, 2020 9:52 PM IST
ചേ​ർ​ത്ത​ല: നൈ​പു​ണ്യ കോ​ള​ജി​ൽ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത​വ​ർ​ക്കും അ​വ​സ​ര​മു​ണ്ട്. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​കോം ക​ംപ്യൂട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​കോം ട്രാ​വ​ൽ ആൻഡ് ടൂ​റി​സം, ബി​ബി​എ, ബി​കോം ടാ​ക്സ്, ബി​കോം ഫി​നാ​ൻ​സ്, ബിഎ​സ് സി ​ക​ംപ്യൂട്ട​ർ സ​യ​ൻ​സ്, ബി​സി​എ, ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, എം​എ ലി​റ്റ​റേ​ച്ച​ർ, എം​കോം ഫി​നാ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​ഡ്മി​ഷ​ൻ. ഫോ​ണ്‍: 8606802255, 04782817476. 2817478.

വൈ​ദ്യു​തി മു​ട​ങ്ങും

മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ ഇ​ല​ക്‌ട്രിക്ക​ൽ സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ അ​ടി​വാ​രം ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽനി​ന്നും വൈ​ദ്യു​തി വി​ത​ര​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നുരാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെയും മ​ന​യ​ത്ത്ശേ​രി, ഗു​രു​ദേ​വ ജം​ഗ്ഷ​ൻ, പൊ​ന്നാ​ട്, അ​ഞ്ചുതൈ​ക്ക​ൽ, പ​ള്ളി​ക്കു​ന്ന്, താ​മ​ര ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽനി​ന്നും വൈ​ദ്യു​തി വി​ത​ര​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തുമു​ത​ൽ വൈ​കു​ന്നേ​രം ആറുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.