സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Saturday, October 31, 2020 9:55 PM IST
മ​ങ്കൊ​ന്പ്: ചാ​വ​റ റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് കൈ​ന​ക​രി മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ക്കി വ​ടു​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു തോ​ട്ടു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഡി. ​ജോ​സ​ഫ്, ബാ​ബു പാ​റ​ക്കാ​ട​ൻ, ജയിം​സ് മാ​ന്പ​റ, സ​ണ്ണി ജെ. ​ക​പ്പാ​ങ്ക​ൽ, ജോ​പ്പ​ൻ വെ​ള്ളൂ​ർ, സി​ബി​ച്ച​ൻ ക​ല്ലു​പാ​ത്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു

അ​ന്പ​ല​പ്പു​ഴ: കെഎസ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ മ​സ്റ്റ​റിം​ഗ് ന​വം​ബ​ർ മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. മ​സ്റ്റ​റിം​ഗി​നെ​ത്തു​ന്ന പെ​ൻ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​ന്ന​തി​നും മാ​സ​വ​രി, ക്ഷേ​മ​നി​ധി കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന​തി​നും ആ​ല​പ്പു​ഴ കെഎസ് ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ച്ചു. എ​ല്ലാ പെ​ൻ​ഷ​ൻ​കാ​രും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി ച​ന്പ​ക്കു​ളം രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.