259 പേ​ർ​ക്കുകൂടി കോ​വി​ഡ്
Monday, November 23, 2020 10:17 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇന്നലെ 259 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തു നി​ന്നും രണ്ടു ​പേ​ർ മ​റ്റ് സം​സ്ഥാ​ന​ത്തുനി​ന്നും എ​ത്തി​യ​താ​ണ്. 256 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 252 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 37422 പേ​ർ രോ​ഗ മു​ക്ത​രാ​യി. 7318പേ​ർ ചി​കി​ത്സ​യി​ലുണ്ട്.
നി​ല​വി​ൽ 228 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1319 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 5152 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലു​ണ്ട്. 198 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 252 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1522 പേ​ർ ക്വാ​റന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​പ്പോ​ൾ 561 പേ​ർ​ക്ക് പു​തു​താ​യി ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 147 പേ​ർ വി​ദേ​ശ​ത്തു നി​ന്നും 242 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന​ലെ ജി​ല്ല​യി​ലേ​ക്കെ​ത്തി. 697 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തും.
ജി​ല്ല​യി​ൽ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 35 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 27 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 146 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 502 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലീസ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി. വി​വാ​ഹ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 50 പേ​രെ​യും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 20 പേ​രെ​യും പ​ങ്കെ​ടു​ക്കാ​ൻ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ലെ​ത്തു​ന്പോ​ൾ കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, ഗ​ർ​ഭി​ണി​ക​ൾ, മ​റ്റ് അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ ഒ​ഴി​കെ മ​റ്റു​ള്ള​വ​ർ മാ​ത്രം മാ​സ്ക് വ​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്ക​ണം. തെ​രെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​നാ​ർ​ഥിക​ളും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും തെരഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ കോ​വി​ഡ് നി​യ​മാ​വ​ലി​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ​പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു പ​റ​ഞ്ഞു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍

ആ​ല​പ്പു​ഴ: കൈ​ന​ക​രി വാ​ർ​ഡ് 12ൽ ​കൈ​ന​ക​രി പ​ന്പ് ഹൗ​സ് മു​ത​ൽ കാ​ക്ക​നാ​ട്ടു​ക​രി ചി​റ വ​രെ​യും ത​ണ്ണീ​ർ​മു​ക്കം വാ​ർ​ഡ് 9 ൽ ​തെ​ക്ക് ഭ​ജ​ന​മ​ഠം, വ​ട​ക്ക് മ​ഠ​ത്തി​ൽ​വെ​ളി ഭാ​ഗം, കി​ഴ​ക്ക് കോ​മ​ളാ​ല​യം, പ​ടി​ഞ്ഞാ​റ് ല​ക്ഷ്മി ഭ​വ​നം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
എ​ഴു​പു​ന്ന വാ​ർ​ഡ് 1, ത​ണ്ണീ​ർ​മു​ക്കം വാ​ർ​ഡ് ര​ണ്ടി​ൽ തെ​ക്ക് ത​ണ്ണീ​ർ​മു​ക്കം​ചേ​ർ​ത്ത​ല റോ​ഡ്, കി​ഴ​ക്ക് പാ​ർ​ട്ടി ഓ​ഫീ​സ്, പ​ടി​ഞ്ഞാ​റ് വാ​ര​നാ​ട് ജം​ഗ്ഷ​നു വ​ട​ക്കു​വ​ശം കി​ഴ​ക്കോ​ട്ടു​ള്ള ചെ​റി​യവ​ഴി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെന്‍റ് സോ​ണി​ൽനി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.