പ​ള്ളി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്
Tuesday, November 24, 2020 10:01 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യപാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ പു​രാ​ത​ന​മാ​യ ചേ​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് സി​പി​ഐ ഹ​രി​പ്പാ​ട് മ​ണ്ഡ​ലം ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി കെ. ​കാ​ർ​ത്തി​കേ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​തവ​കു​പ്പും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​മാ​ണ്. ഇ​തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റു​മാ​യി ല​ഭി​ച്ച പ​രാ​തി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്രസ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.​ ഈ പ​രാ​തി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.