മ​രി​ച്ചനി​ല​യി​ൽ കണ്ടെത്തി
Friday, November 27, 2020 1:48 AM IST
ഹ​രി​പ്പാ​ട്: വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ളെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​രി​ച്ചാ​ൽ പു​റ​ത്ത​യ​ത്ത് ച​ന്ദ്ര​ൻ (64) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: ര​മ്യ, ര​തീ​ഷ്. മ​രു​മ​ക​ൾ: അ​ജി​ത, ഷാ​ജി.